Cristiano Ronaldo Brace Helps Juventus Overcome Parma<br />സീരി എയില്‍ ഇന്ന് നടന്ന മത്സരത്തില്‍ യുവന്റസ് പാര്‍മയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ജയിച്ചത്. റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനമാണ് യുവന്റസിനെ വിജയിപ്പിച്ചത്. രണ്ട് ഗോളും നേടിയത് റൊണാള്‍ഡോയാണ്.<br />#TheGOAT #Juventus #Ronaldo